Latest NewsNewsInternational

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഗാ​ന്ധി മ്യൂ​സി​യം തു​റ​ന്നു

ജൊ​ഹാ​ന​സ്​​ബ​ര്‍​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യിൽ ഗാന്ധി മ്യൂസിയം തുറന്നു. ജൊ​ഹാ​ന​സ്​​ബ​ര്‍​ഗി​ലെ ക​ട​ലോ​ര ന​ഗ​ര​മാ​യ ഡ​ര്‍​ബ​നി​ല്‍ ഒ​രു​കാ​ല​ത്ത്​ ഗാന്ധിജിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് മ്യൂസിയം പണിതത്. 1897ല്‍ ​പൊ​തു​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​ത് ഈ സ്ഥലത്തായിരുന്നു. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​​​െന്‍റ സാ​ര്‍​വ​ദേ​ശീ​യ​മാ​യ സ്വാ​ധീ​ന​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യി ഇൗ ​മ്യൂ​സി​യം മാ​റു​മെ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ശേഷം​ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്​ വ്യക്തമാക്കി.

ഗാ​ന്ധി​ജി ഇ​വി​ടെ​നി​ന്ന്​ ആ​രം​ഭി​ക്കു​ക​യും കൊ​ണ്ടു​ന​ട​ക്കു​ക​യും ചെ​യ്​​ത ‘ഇ​ന്ത്യ​ന്‍ ഒ​പീ​നി​യ​ന്‍’ എ​ന്ന പത്രത്തി​​ന്റെ പ​ക​ര്‍​പ്പു​ക​ള്‍ ആ​ധു​നി​ക കംപ്യൂട്ടറു​ക​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ ചര്‍ക്കയ​ട​ക്കം മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ‘ഗാ​ന്ധി ഇ​ന്‍ ഡ​ര്‍​ബ​ന്‍’ എ​ന്ന പേ​രി​ല്‍ ഉ​ള്ള എ​ക്​​സി​ബി​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button