
ശ്രീനഗർ: ഭീകരരുടെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ അവന്തിപോറ സെക്ടറിലുണ്ടായ ആക്രമണത്തിൽ ആഷിഖ് ഹുസൈൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments