CricketLatest NewsSports

നിങ്ങൾക്കങ്ങ് കെട്ടരുതോ? സ്‌മൃതിയുടെയും വിരാട് കോഹ്‌ലിയുടെ കൂടിക്കാഴ്ച ആഘോഷിച്ച് സോഷ്യൽ മീഡിയ

ബെംഗളൂരു: ക്രിക്കറ്റ് ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങളായ വിരാട് കോഹ്ലിയും സ്മൃതി മന്ദാനയും ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ബംഗളുരുവില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ കണ്ടുമുട്ടുകയുണ്ടായി. രണ്ട് നാഷണല്‍ ക്രഷുകളുടെ സംഗമം എന്നാണ് സോഷ്യല്‍ മീഡിയ കൂടിക്കാഴ്ചയെ വിശേഷിച്ചത്. പിന്നീടങ്ങോട്ട് കമന്റുകളുടെ പെരുമഴയായിരുന്നു.

വിരാട് കോഹ്ലിക്കും സ്മൃതി മന്ദാനയ്ക്കും വിവാഹിതരായിക്കൂടെ എന്നൊക്കെയാണ് ചില വിരുതന്മാരുടെ കമന്റുകള്‍. കൂടിക്കാഴ്ചയുടെ ചിത്രം സ്മൃതിയും ബി.സി.സി.ഐയും പങ്കുവെച്ചു. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ സെഞ്ചുറി നേടിയതിന് ശേഷമുള്ള സ്മൃതിയുടെ മനോഹരമായ പുഞ്ചിരിയാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button