
കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നാദിർഷയെ പ്രവേശിപ്പിച്ചത്. അദ്ദേഹമിപ്പോൾ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
Post Your Comments