Latest NewsTennisSports

യു​എ​സ് ഓ​പ്പ​ൺ: രോ​ഹ​ൻ ബൊ​പ്പ​ണ്ണ സഖ്യം പുറത്തായി

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സ് ക്വാ​ർ​ട്ട​റി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ സഖ്യം പുറത്തായി. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​കൾക്ക് മൈ​ക്ക​ൽ വീ​ന​സ്- ഹ​വോ ചിം​ഗ് ചാ​ൻ സ​ഖ്യമാണ് ബൊ​പ്പ​ണ്ണ- ഗ​ബ്രി​യേ​ല ഡ​ബ്രോ​സ്കി സ​ഖ്യത്തെ പരാജയപ്പെടുത്തിയത്.സ്കോ​ർ: 6-4, 3-6, 8-10.

shortlink

Related Articles

Post Your Comments

Related Articles


Back to top button