ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡില്‍ അരേങ്ങറ്റം കുറിക്കുന്ന അക്സര്‍ 2 വിന്റെ ട്രെയലര്‍ പുറത്തിറങ്ങി. പ്രധാന വേഷത്തിലാണ് ശ്രീശാന്ത് അക്സര്‍ 2 വിൽ എത്തുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഗൗതം റോഡ് ,അഭിനവ് ശുക്ള, സറീന്‍ എന്നിവരാണ്. സിനിമയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ആനന്ദ് മഹാദേവന്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. 2006ലാണ് ആദ്യഭാഗം പുറത്തിറങ്ങിയത്.
Post Your Comments