Latest NewsKeralaNews

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം ലീഗ് രംഗത്ത്

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം ലീഗ് രംഗത്ത്. ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതി വിമർശനം ഏറ്റുവാങ്ങിയ കെ.കെ. ശൈലജയക്ക് മന്ത്രി സ്ഥാനത്തു തുടരാനുള്ള അർഹത ഇല്ലെന്നു മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീർ. നിയമസഭയിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടും. മുൻ കാലങ്ങളിൽ കോടതികൾ രൂക്ഷമായി വിമർശിച്ച മന്ത്രിമാർ രാജിവച്ചിരുന്നു. ഈ സാഹചര്യമാണ് ശൈലജ ടീച്ചറുടെ കാര്യത്തിലുള്ളതെന്നും മുനീർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button