ന്യൂഡല്‍ഹി: ആര്‍എസ്എസ് ഭരണഘടന തിരുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി. ജുഡീഷ്യറി ഉള്‍പ്പെടെ സര്‍വമേഖലകളിലും ആര്‍എസ്എസ് ആളുകളെ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആശയസംഹിത നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ട്് ഭരണഘടന തിരുത്താന്‍ ശ്രമിക്കുന്നതായും രാഹുല്‍ ആരോപിച്ചു.
ബിജെപിയെ തോല്പിക്കാന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആഹ്വാനം ചെയ്തു. നമ്മള് ഒന്നിച്ച് നിന്ന് പോരാടിയാല്‍ ബിജെപിയെ തുടച്ചുനീക്കാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments