
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന നിതിന്‍ അഗര്‍വാളിനെ കേരള പോലീസ് ഹൗസിംഗ് കോര്പറേഷന് എംഡിയാക്കിയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. നിലവില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്പിയായിരുന്ന കെ.കെ.ജയമോഹനെ റെയില്‍വേ എസ്പിയായി വീണ്ടും നിയമനം നല്കി. എന്‍.വിജയകുമാറിനെ തൃശൂര്‍ പോലീസ് അക്കാദമിയുടെ അസിസ്റ്റന്റ് ഡയറക്ടറാക്കി നിയമിച്ചു.
Post Your Comments