ന്യൂ ഡൽഹി ; അൽക്വയ്ദ ഭീകരനെന്നു സംശയം ഒരാൾ പിടിയിൽ. സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് ഭീകരനെന്നു സംശയിക്കുന്ന സെയ്ദ് മുഹമ്മദ് സിഹാൻ അലിയെ പോലീസ് അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിൽ നിന്നെത്തിയ വിമാനത്തിലാണ് ഇയാൾ ഡൽഹിയിലേത്തിയതെന്നാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി ഡൽഹി പോലീസ് അലിയെ കുറിച്ചു അന്വേഷിച്ചു വരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Post Your Comments