
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാര്‍ട്ടിയുടെ സംഘടാ ചുമതലയില്‍ നിന്നും മാറ്റി. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്.
Post Your Comments