![kidnapping](/wp-content/uploads/2017/08/kidnapping-1.jpg)
റോം: മോഡലിനെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ച യുവാവ് ഇറ്റലിയില്‍ അറസ്റ്റില്‍. ബ്രിട്ടീഷ് മോഡലിനെയാണ് തട്ടിക്കൊണ്ടു പോയത്. ഓണ്‍ലൈന്‍ അടിമവ്യാപാര വിപണിയിലാണ് വില്ക്കാന് ശ്രമിച്ചത്.
ലൂക്കാസ് പവല്‍ ഹെര്ബയെന്ന പോളിഷ് പൗരനാണ് അറസ്റ്റിലായത്. ഫോട്ടോ ഷൂട്ടിനായി ഇറ്റാലിയന്‍ നഗരമായ മിലനിലെത്തിയ യുവതിയെ മയക്കുമരുന്നു നല്കി തട്ടിക്കൊണ്ടുപോയി കൈയാമം വെച്ച് വടക്കന്‍ ഇറ്റലിയിലെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.
Post Your Comments