ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദു മന്ത്രിയും ഉള്ളത്. ദര്‍ശന്‍ ലാലാണ് (65) പാക്ക് മന്ത്രിസഭയിലെ ഹിന്ദു മന്ത്രി. ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ 46 അംഗ മന്ത്രിസഭയിലാണ് ഇദ്ദേഹം ചുമതലയേറ്റത്
ഹിന്ദുവായ ദര്‍ശന്‍ ലാല്‍ സിന്ധ് പ്രവിശ്യയിലെ മിര്‍പൂര്‍ മതേലൊ പട്ടണത്തിലാണ് താമസിക്കുന്നത്. ഡോക്ടറായ ദര്‍ശന്‍ ലാല്‍ പിഎംഎല്‍-എന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മത്സരിച്ച് ജയിച്ചത്.
Post Your Comments