
മുംബൈ: മൂന്നു വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മുംബൈയിലാണ് സംഭവം. ധാരാവിയിലുള്ള യുഎം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ച മൂന്നു പേരും. ദാദര്‍ ചൗപാത്തി ബീച്ചിലാണ് അപകടം നടന്നത്. ഭരത് ഹനുമാന്ത (13), രോഹിത് യാദവ് (15), അനുപ് യാദവ് (16) എന്നിവരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലുകള്‍ക്കു ശേഷമാണ് അഗ്നിശമനസേന ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
Post Your Comments