KeralaLatest NewsNews

തലസ്ഥാനത്ത് ജാഗ്രത

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന സംഭവങ്ങളെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button