കിടിലൻ ഫീച്ചറുമായി ഗൂഗിൾ അലോ വി 14 മെസ്സഞ്ചർ. പുതിയ ഫീച്ചറിനെ പറ്റി അലോ തലവൻ അമിത് ഫുലായ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഗൂഗിൾ മെസ്സഞ്ചറിനെ പോലെ തന്നെ ഗൂഗിൾ അലോയിലും ചാറ്റിനുള്ളിലെ പ്രത്യേക സന്ദേശങ്ങൾക്ക് മറുപടിയായി ഇമോജി അയക്കാനുള്ള പുത്തൻ ഫീച്ചർ ഏതാനും ആഴ്ചക്കുള്ളിൽ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.
Post Your Comments