ആലുവ ; പൾസർ സുനിക്കെതിരെ വീണ്ടും കേസ്. 2011 നവംബറിൽ മറ്റൊരു നടിയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതിനാണ് കേസ്. ജോണി സാഗരികയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസ് എടുത്തത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

Post Your Comments