
ന്യൂഡല്‍ഹി : ഗോരക്ഷയുടെ പേരില്‍ അതിക്രമം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.
നിരവധി തവണ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആക്രമണം കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
Post Your Comments