CricketLatest NewsSports

വനിതാ ലോകകപ്പ് ;ആദ്യ തോൽ‌വിയിൽ ഇന്ത്യ

ലെസ്റ്റർ ; വനിതാ ലോകകപ്പ് ആദ്യ തോൽ‌വിയിൽ ഇന്ത്യ. തുടർച്ചയായ നാലു ജയങ്ങൾക്കു ശേഷം ഇറങ്ങിയ ഇന്ത്യയെ 115 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 274 റൺസ് പിന്തുടർന്ന ഇന്ത്യ 46 ഓവറിൽ 158 റൺസിന് പുറത്തായി. 4 വിക്കറ്റ് നേടിയ നികേർകായാണ് ദക്ഷിണാഫ്രിക്കയുടെ വിജയ സാധ്യത വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button