
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേയ്സ് വൈസ് പ്രസിഡന്റ് കേണല്‍ അവനീത് സിങ് ബേദി അറസ്റ്റിൽ. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി ബേദി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് കേസ്.2015ലാണ് ബേദി ജെറ്റ് എയര്‍ വേയ്സിന്റെ ഭാഗമാകുന്നത്. ജെറ്റ് എയർവെയ്സിൽ വരുന്നതിനു മുൻപ് വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു ബേദി.
Post Your Comments