
കൊളംബോ: വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ഇന്ത്യ നേതൃത്വം നല്‍കിയ യോഗയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രപാല സിരിസേനയും പങ്കെടുത്തു. ആരിരകണക്കിനു ആളുകള്‍ക്കൊപ്പം സിരിസേന യോഗ അഭ്യസിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ശ്രീലങ്കയില്‍ യോഗ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും സന്ദേശങ്ങള്‍ പരിപാടി സ്ഥലത്തു പ്രദര്‍ശിപ്പിച്ചിരുന്നു.
Post Your Comments