തിരുവനന്തപുരം : ശ്രീവത്സം ഗ്രൂപ്പിന് യി.ഡി.എഫ് ബന്ധം ഉണ്ടെന്നുള്ള ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. അതേസമയം ശ്രീവത്സം ഗ്രൂപ്പിന്റെ കണക്കില്‍പ്പെടാത്ത സ്വത്ത് 425 കോടിയിലേറെയെന്ന് കണ്ടെത്തി. 50 കോടിയുടെ സ്വത്ത് മാത്രമാണ് പിള്ള വെളിപ്പെടുത്തിയിരുന്നത്
Post Your Comments