കോട്ടയം: കെ.എം മാണി യുഡിഎഫ് വിട്ടതില്‍ ആശ്വാസം കണ്ടെത്തുന്നതിനെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരിക്കുന്നത്.
കെ.എം മാണി വിഴുപ്പുഭാണ്ഡമാണെന്നും അതുകൊണ്ടു തന്നെ യുഡിഎഫ് വിട്ടതില്‍ ആശ്വാസമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മാണിക്ക് യുഡിഎഫ് പിന്‍വാതില്‍ പ്രവേശനം ഒരുക്കരുതെന്നും അങ്ങനെയുണ്ടായാല്‍ യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
Post Your Comments