NattuvarthaLatest NewsKeralaNews

അടൂർ ഗവ. ആശുപത്രി പ്രസവ മുറികൾ അടച്ചുപൂട്ടി സ്വകാര്യ ലോബിയെ സഹായിക്കുന്നു

ശരത് പത്തനംതിട്ട

അടൂർ: സ്വകാര്യ ലോബിയെ സഹായിക്കാനായി ദിവസം നാൽപതിലധികം പ്രസവങ്ങൾ നടന്നിരുന്ന അടൂർ ഗവ. ആശുപത്രിയിലെ പ്രവമുറികൾ പൂട്ടിച്ചതായി പരാതി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദി അടൂർ എംഎൽ എ ആണെന്ന ആക്ഷേപം ശക്തം.

ഇന്നലെ മുതൽ സ്വകാര്യ ആശുപത്രികൾ പ്രസവശേഷം വരുന്ന ബിൽ ഒരു ലക്ഷം രൂപയായി ഉയർത്തിയതായും, ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതല്ലെന്നും ജനങ്ങൾ ഒന്നടങ്കം പരാതിപ്പെടുന്നു.
മുൻപ് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനായി ദീർഘദൂര ട്രാൻസ്പ്പോർട് ബസ്സുകൾ നിർത്തലാക്കിയതും സ്വകാര്യ ബസ്സ് മുതലാളിമാരുമായുള്ള MLA യുടെ അവിശുദ്ധ ബന്ധമൊന്നുകൊണ്ടു മാത്രമെന്നും പരക്കെ ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button