യുവേഫ ചാമ്പ്യൻസ് ലീഗ് തകർപ്പൻ ജയം സ്വന്തമാക്കി ജുവെന്റസ്. രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗേളുകൾക്ക് മൊണോക്കയെ തകർത്താണ് ജുവെന്റസ് ജയം സ്വന്തമാക്കിയത്. ഗോൺസ്വാലോ ഹിഗ്വയിന്റെ 29,59 മിനുട്ടിലെ ഇരട്ട ഗോളിലായിരുന്നു ജുവെന്റസിന്റെ ജയം. ഈ മാസം 10നാണ് രണ്ടാം പാദ സെമി നടക്കുക.
Post Your Comments