കുവൈറ്റ് സിറ്റി: കഴിഞ്ഞ ഏപ്രിലിൽ മാത്രം 767 ഇന്ത്യാക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.നിയമലംഘനങ്ങള്‍ക്ക് പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട് കടത്തിയവർ വിവിധ കേസുകളിൽ പെട്ടവർ അങ്ങനെ നിരവധി പേരാണ് നാടുകടത്തപ്പെട്ടത്. നാടുകടത്തിയ മുഴുവൻ ആളുകളുടെയും എണ്ണം 2000 കവിയുമെന്നാണ് റിപ്പോർട്ടുകൾ.ഇതിനിടെ രാജ്യം വിടരുതെന്ന ഉത്തരവുള്ള ഈജിപ്തുകാരനെ രാജ്യത്തിനു പുറത്തുപോകാനുള്ള ശ്രമത്തിനിടെ വന്‍തുക സഹിതം പിടികൂടിയിരുന്നു.
Post Your Comments