പാലക്കാട്• ഭീകരസംഘടനയായ ചേർന്ന പാലക്കാട് ഹേമാംബിക നഗർ സ്വദേശി അബൂബക്കർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് അബൂബക്കർ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏപ്രിൽ നാലിന് ആയിരുന്നു സംഭവം.
അഫ്ഗാനിസ്ഥാനിൽ നടന്ന ഷെല്ലാക്രമണത്തിൽ മലബാറിൽനിന്നു പോയ ഒരാൾകൂടി കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. പടന്നയിലെ സം ഘത്തോടൊപ്പം പോയതെന്നു കരുതുന്ന പാലക്കാട് സ്വദേശി യഹിയ(42)ആണ് അഫ്ഗാനിലെ ഐഎസ് ആസ്ഥാനത്തു കൊല്ലപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
Post Your Comments