Latest NewsNewsIndia

മദ്യശാലകള്‍ തുറക്കരുതെന്ന് കോടതി

 ചെന്നൈ :സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം. ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button