India

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

ചെന്നൈ : ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥനായ ഗംഗാധരന്‍ എന്നയാളെ അരക്കോണത്തു നിന്നാണ് പിടികൂടിയത്. നാല് ട്രെയിനുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മാവോയിസ്റ്റുകളുടെ പേരിലായിരുന്നു ഭീഷണി സന്ദേശം. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button