
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി നല്‍കി സുപ്രീം കോടതിയുടെ സുപ്രധാന വിധി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതിയുടെ വിധി. ടി പി സെന്‍ കുമാറിനെ മാറ്റാനുള്ള സര്‍ക്കാരിന്റെ സാഹചര്യങ്ങള്‍ കോടതി തള്ളി. ജിഷ, പുറ്റിങ്ങല്‍ കേസുകളുടെ പേരില്‍ സ്ഥാനത്തു നിന്ന് മാറ്റിയത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments