CricketLatest NewsSports

ട്വ​ന്‍റി-ട്വ​ന്‍റിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്രി​സ് ഗെ​യ്ൽ

ന്യൂ​ഡ​ൽ​ഹി: ട്വ​ന്‍റി-ട്വ​ന്‍റിയിൽ 10,000 റൺസ് നേടിയ ആദ്യ കളിക്കാരനായി ക്രി​സ് ഗെ​യ്ൽ. ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ​തി​രെയുള്ള മത്സരത്തിലാണ്  റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് താ​ര​മാ​യ ഗെ​യ്ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ ട്വ​ന്‍റി-ട്വ​ന്‍റിയിൽ 10,000 ക്ല​ബി​ൽ ക​ട​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി​യും ഇനി ഗെയ്‌ലിന് സ്വന്തം. ഈ സീസൺ ഐ​പി​എ​ൽ തു​ട​ക്ക​ത്തി​ൽ മ​ങ്ങി​യ ഗെ​യ്ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാണ് തന്റെ മികച്ച ഫോമിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button