ന്യൂ ഡൽഹി : ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുടെ വർദ്ധനവുമാണുണ്ടായിരിക്കുന്നത്. വില വർദ്ധനവ് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കഴിഞ്ഞ മാർച്ച് അവസാനം ഇന്ധന വിലയിൽ കുറവ് വരുത്തിയിരുന്നു.

Post Your Comments