![](/wp-content/uploads/2017/04/admin-messi.jpg)
ബാഴ്സലോണ: മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ. മെസിയുടെ ഇരട്ട ഗോൾ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ സൊസിയാഡിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. 7, 37 മിനിറ്റുകളിലായിരുന്നു ബാഴ്സയുടെ വിജയ് ഗോൾ മെസ്സി നേടിയത്.
Post Your Comments