സെക്കൻഡിൽ ഒരു ജിബി വേഗതയുള്ള ഇന്റർനെറ്റുമായി ഒരു കമ്പനി. ആക്ട് എന്ന കമ്പനിയുമാണ് അതിവേഗ ഇന്റർനെറ്റ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.കേബിൾ വഴിയുള്ള ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ പ്രതിമാസം ഒരു ടിബി ഡാറ്റാ പ്ലാനിന് 5,999 രൂപയായിരിക്കും കമ്പനി ഈടാക്കുക.വാണിജ്യ ആവശ്യങ്ങൾക്കായിരിക്കും പ്രമുഖ സ്വകാര്യ ഇന്റെർനെറ്റ് സേവന ദാതാവായ ആക്ട് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദ്,ബെംഗളൂരു ഭാഗങ്ങളിലായിരിക്കും ഇത് നടപ്പാക്കുക.
Post Your Comments