കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജിഷ്ണുവിന്റെ അമ്മയും,സർക്കാരും നൽകിയ ഹർജിയാണ് തള്ളിയത്. കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ല. അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Post Your Comments