മംഗളം ചാനലിനെതിരെ പ്രതികരിക്കുന്ന പ്രമുഖരെയും മറ്റ് ചാനലുകളെയും വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയേ അവരും പോയി എന്നു മാത്രം. ചാനലിന്റെ ഇ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു മാധ്യമത്തിനും യോഗ്യതയില്ല.
സരിതയുടെ സിഡി അന്വേഷിച്ചു പോയതൊന്നും ഇവിടെ ആരും മറന്നിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപമിങ്ങനെ…
മംഗളത്തിന്റെ ഇ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതെ വഴിയില്‍ കൂടി അവരും പോയി എന്നേയുള്ളു. സരിതയുടെ സിഡി അന്വേഷിച്ചു പോയതൊന്നും ഇവിടാരും മറന്നിട്ടില്ല.
Post Your Comments