India

ഉത്തര്‍പ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ജനങ്ങളെ തുല്യരായി കാണുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു വിഭാഗത്തോടും അവഗണന ഉണ്ടാവില്ല.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യോഗിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ മണ്ടത്തരമാണെന്നുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button