യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവുകൾ നിയമ ലംഘനമാണെന്ന് സിഎജി. ഹരിപ്പാട്മെഡിക്കൽ കോളേജ്,മെത്രാൻ കായൽ,കടമക്കുടി അടക്കമുള്ള തീരുമാങ്ങൾ ചട്ടം പാലിക്കാതെ ഉത്തരവിട്ടു. ചട്ട വിരുദ്ധമായ ഉത്തരവുകളിലാണ് മുൻ മുഖ്യമന്ത്രി ഒപ്പ് വെച്ചതെന്ന് സിഎജി. ബിയര്‍,വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും ചട്ടം പാലിച്ചില്ല.
Post Your Comments