Kerala

പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും അറസ്റ്റ് കോടതി അംഗീകരിച്ചു

കൊച്ചി: പള്‍സര്‍ സുനിയെയും വിജേഷിനെയും കോടതിയില്‍ തിരികെയെത്തിക്കണമെന്ന് പറഞ്ഞതിനു പിന്നാലെ ഇവരുടെ അറസ്റ്റ് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും അറസ്റ്റ് കോടതി അംഗീകരിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്തത് കോടതിമുറിക്കുള്ളില്‍ വെച്ചെന്നും കോടതി അറിയിച്ചു.

പ്രതികളെ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും കോടതി അറിയിച്ചു. പ്രതികളെ തിരികെ എത്തിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button