KeralaNews

മകനെ മർദിച്ചതിന് പരാതി നൽകാനെത്തിയ ഉമ്മയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു

മകനെ മർദിച്ചത് ചോദിക്കാനെത്തിയ ഉമ്മയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. മലപ്പുറം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിലാണ് സംഭവം. പോളിടെക്നിക്കിലെ രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ പൂപ്പലം സ്വദേശി ചാവക്കാടൻ അമീനാണ് എസ്.എഫ്.ഐക്കാർ തന്നെയും സംഭവമറിഞ്ഞ് പരാതി നൽകാനെത്തിയ ഉമ്മ സാജിതയെയും മർദിച്ചതായി പരാതി നൽകിയത്.

അതേസമയം കോളജിലെത്തിയ ഗുണ്ടകൾ മർദിച്ചൂവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ ചികിൽസ തേടി. പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്ന് മർദിച്ചൂവെന്നാണ് എസ്.എഫ്.ഐക്കാരുടെ പരാതി. മർദിച്ചതിന് തെളിവുകളുണ്ടെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button