Kerala

തലപ്പുഴ എൻജിനീയറിങ് കോളേജ് സംഘർഷം: 5 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

വയനാട്: വിദ്യാർത്ഥി സംഘർഷത്തിനിടെ മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചു എന്ന പരാതിയെത്തുടർന്ന് തലപ്പുഴ എൻജിനീയറിങ് കോളേജിലെ 5 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകനായ ആദിൽ അബ്ദുള്ളയുടെ മൂക്കിനാണ് പരിക്കേറ്റത്. സംഘർഷത്തെത്തുടർന്ന് മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button