ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെയും, കോൺഗ്രസ് പാർട്ടിയെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് നരേന്ദ്ര മോഡി. തനിക്കെതിരെയുള്ള തെളിവുകൾ പുറത്തുവന്നാൽ ഭൂകമ്പമുണ്ടാകുമെന്ന രാഹുലിന്റെ മുൻ പ്രസ്താവനയെ മുൻനിർത്തിയായിരുന്നു പരിഹാസം.ഒടുവിൽ ഭൂകമ്പം വന്നോയെന്ന് മോഡി ചോദിച്ചു. ഇതിനിടെ പ്രതിപക്ഷ കക്ഷികൾ ബഹളം വച്ചെങ്കിലും പ്രധാനമന്ത്രി പ്രസംഗം തുടർന്നു.
കോൺഗ്രസിന്റെ വാദങ്ങളെയും മോദി വിമർശനങ്ങൾകൊണ്ട് പ്രതിരോധിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് കോൺഗ്രസ് രൂപം കൊണ്ടിട്ട് പോലുമില്ല . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഒരുകുടുംബമല്ല .ഈ കാര്യം കോൺഗ്രസ് മനസിലാക്കണമെന്നും നരേന്ദ്ര മോഡി പറഞ്ഞു. updating ….
Post Your Comments