മക്കള്‍ ഒരിക്കലും വഴി തെറ്റി പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് അമ്മമാര്‍. എന്നാൽ മരുഗ എന്ന അമ്മ ആഗ്രഹിക്കുന്നതാകട്ടെ തന്റെ മക്കളെ നീലച്ചിത്രനടിമാർ ആക്കണമെന്നും. തന്റെ ഇരട്ടക്കുട്ടികളായ താന്യയും താഷയും നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും ഗ്ലാമര്‍ മോഡലിങ് ചെയ്യുന്നതിലും ഈ 55 കാരിക്ക് അഭിമാനമാണ്. മക്കളുടെ ശരീരവും സൗന്ദര്യവും കാണുമ്പോള്‍ അസൂയയും ഇവർക്ക് ലഭിക്കുന്ന അവസരങ്ങൾ തനിക്ക് ലഭിച്ചില്ലല്ലോ എന്നോർത്ത് നിരാശയും തോന്നാറുമുണ്ടെന്നാണ് ഈ അമ്മ പറയുന്നത്.
എന്നാല്‍, അമ്മ തങ്ങളെക്കാള്‍ ‘ഹോട്ടാ’ണെന്നാണ് 27-കാരായ മക്കളുടെ അഭിപ്രായം. താന്യയും താഷയും സിലിക്കോൺ ഇംപ്ലാന്റിലൂടെ മാറിടത്തിന് ഭംഗികൂട്ടിയിട്ടുണ്ട്. ഇരുവരുടെയും പേരില്‍ ചൂടന്‍ ചിത്രങ്ങളുമായി ഒരു വെബ്സൈറ്റും ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. താനും തന്റെ മക്കളും ബ്രിട്ടനിലെ പുതിയ കര്‍ദാഷിയാന്‍ കുടുംബമാണെന്നാണ് മരുഗ പറയുന്നത്.
Post Your Comments