KeralaNews

എസ്എഫ്‌ഐയുടെ ഉടയോന്‍ ആണെന്ന തെറ്റിദ്ധാരണയും ടീച്ചര്‍ ഉള്‍പ്പടെ ആര്‍ക്കും വേണ്ട: ദീപ നിശാന്തിന് മറുപടിയുമായി മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി

ലോ അക്കാദമി സമരത്തില്‍ എസ്എഫ്‌ഐയുടെ നിലപാടിനെ വിമർശിച്ച ദീപാ നിശാന്തിന് മറുപടിയുമായി മുന്‍ എസ്എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈശാഖൻ തന്റെ പ്രതികരണം അറിയിച്ചത്. ദീപടീച്ചർ SFI സമരത്തിന് മാർക്കിടാൻ ഇറങ്ങിയിരിക്കുന്നത് തെറ്റൊന്നുമല്ല, നിങ്ങൾ ഉൾപ്പടെയുള്ളവരുടെ പിന്തുണയും, വിമർശനവും എല്ലാം ആണ് ഞങ്ങളെ ഞങ്ങൾ ആക്കിയതെന്ന് വൈശാഖൻ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button