NewsBUDGET-2018

2017ലെ കേന്ദ്ര  ബജറ്റ്  ഞൊടിയിടയില്‍ ഒന്ന് പരിശോധിക്കാം

2017ലെ കേന്ദ്രത്തിന്റെ സുപ്രധാന ബജറ്റ് തീരുമാനങ്ങള്‍ ചുവടെ ചേർക്കുന്നു ;

മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്‌ 

ഗതാഗത മേഖലം-2.41 ലക്ഷം കോടി പഞ്ചായത്തുകളില്‍    ബ്രോഡ് ബാന്‍ഡ് സൗകര്യം 

2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിക്കും

52000 കോടി – പട്ടികജാതി വികസന ക്ഷേമം-

പ്രായമായവര്‍ക്ക് ആധാര്‍ അധിഷ്ടിത ആരോഗ്യ കാര്‍ഡ്

48000 കോടി തൊഴിലുറപ്പ് പദ്ധതി

കുടുതല്‍ വിമാനത്താവളം പി.പി.പി മാതൃകയില്‍ 

റെയില്‍വേ ഇ ടിക്കറ്റുകള്‍ക്ക്  ഇനി സര്‍വ്വീസ് ടാക്സ് ഇല്ല

2019 ഓടെ എല്ലാ ട്രെയിനിലും ബയോ ടോയ്ലെറ്റ് സൗകര്യം 

ഗുജറാത്തിലും ജാര്‍ഖണ്ഡിലും എയിംസ്

തൊഴിലുറപ്പ് പദ്ധതിക്ക് വന്‍  നീക്കിയിരിപ്പ്

രാജ്യത്തിലുടനീളം 100 നൈപ്യുണ്യ കേന്ദ്രങ്ങള്‍ 

ആദായ നികുതിയിൽ  ഇളവ് 

എല്ലാവർക്കും  12500 രൂപ നികുതിയിളവ്

മൂന്ന് ലക്ഷത്തിന് മേലുള്ള പണമിടപാട് നേരിട്ട് പാടില്ല 

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാവുന്ന പണം 2000 രൂപ മാത്രം 

നോട്ട് നിരോധനത്തിലൂടെ വ്യക്തിഗത ആദായ നികുതിയിൽ 30 ശതമാനം വർദ്ധനവ് 

എൽ എൻ ജി തീരുവ രണ്ടു ശതമാനമായി കുറച്ചു 

റെയിൽവേയിലെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കും 

സൈനികരുടെ പെൻഷൻ ഓൺലൈൻ ആയി നൽകും 

20 ലക്ഷം ആധാര്‍ അധിഷ്ഠിത പോസ് മെഷീനുകള്‍

പാസ്‌പോര്‍ട്ട് സേവനം ഇനി ഹെഡ് പോസ്‌റ്റോഫിസുകളിലും 

64000 കോടി രൂപ ദേശീയ പാത നിർമാണത്തിന് വിനിയോഗിക്കും 

കൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം

അടിസ്ഥാന വികസനം ദാരിദ്ര നിര്‍മാര്‍ജനം

1500 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും

നൂറ് തൊഴില്‍ ദിനങ്ങള്‍ കര്‍ഷകര്‍ക്കായി ഉറപ്പാക്കും 

രാജ്യം വിടുന്ന കുറ്റവാളികളെ കണ്ടെത്താന്‍ നിയമ നിര്‍മാണം

19000 കോടി ഗ്രാമീണ റോഡ് വികസനം

5000 കോടി ചെറുകിട ജലസേചനം

പത്ത് ലക്ഷം കോടി കാര്‍ഷിക വായ്പാവിതരണത്തിന് സമാഹരിക്കും

കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും

900 കോടി വിള ഇന്‍ഷൂറന്‍സ്

സര്‍ക്കാരിന്റെ അജണ്ഡ ടെക് ഇന്ത്യയെന്ന് ജെയ്റ്റ്‌ലി

റെയില്‍വേയില്‍ പരാതി അറിയിക്കാന്‍ കോച്ച് മിത്ര

പുതിയ റെയില്‍ പാത 3500 കിലോമീറ്റര്‍

റെയില്‍വേ യാത്രാ സുരക്ഷ-ഒരു ലക്ഷം കോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button