Sentiment Meter PollBUDGET-2018

യൂണിയന്‍ ബജറ്റ് -2017: കേരളത്തെ അവഗണിച്ചു-മുഖ്യമന്ത്രി

കഴിഞ്ഞ കേന്ദ്ര യൂണിയന്‍ ബജറ്റ് (2017) നെ ക്കുറിച്ച് വിവിധ മേഖലയിലുള്ളവരുടെ പ്രതികരണം

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സംസ്‌ഥാനത്തെ പൂര്‍ണമായും അവഗണിച്ചു. നോട്ട്‌ റദ്ദാക്കലിനെത്തുടര്‍ന്ന്‌ ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ്‌ മറികടക്കാനുള്ള ഒരു നടപടിയും ബജറ്റിലില്ല. ചര്‍ച്ചാഘട്ടത്തില്‍ കേരളം മുമ്പോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക്‌ യാതൊരു പരിഗണനയും കിട്ടിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button