കഴിഞ്ഞ കേന്ദ്ര യൂണിയന് ബജറ്റ് (2017) നെ ക്കുറിച്ച് വിവിധ മേഖലയിലുള്ളവരുടെ പ്രതികരണം
തിരുവനന്തപുരം• മോഡി സര്‍ക്കാരിന്റേത് വെറും ബഡായി ബജറ്റ് എന്നാണ് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചത്. കണക്കുകളും പ്രഖ്യാപനങ്ങളും കൊണ്ട് കസര്‍ത്തു കാട്ടിയതിനപ്പുറം ബജറ്റിനു യാഥാര്‍ഥ്യബോധമില്ല. നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് സമ്പദ്ഘടനയെ കരകയറ്റാന്‍ സഹായകരമായ പദ്ധതികളൊന്നും ബജറ്റില്‍ കാണുന്നില്ല. കേരളത്തെ പൂര്‍ണമായും മറക്കുകയും ചെയ്തു.
Post Your Comments