News

ഗ്രാമീണ വികസനത്തിൽ ഊന്നി ബഡ്ജറ്റിന്റെ ആദ്യഭാഗം

ന്യൂഡൽഹി: ഗ്രാമീണ അടിസ്ഥാന സൗകര്യ മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ട് കേന്ദ്ര ബഡ്ജറ്റ് പുരോഗമിക്കുന്നു.നോട്ടു നിരോധനം ധീരമായ നടപടിയായി വിലയിരു ത്തിയ ബഡ്ജറ്റ് ഇതുവഴി നികുതിവെട്ടിപ്പും കള്ളപ്പണവും തടയാനായെന്ന് അഭിപ്രായപ്പെട്ടു . ഗ്രാമീണ മേഖലയെ കെദ്രീകരിച്ചാണ് ബഡ്ജറ്റിന്റെ ആദ്യഭാഗം പുരോഗമിക്കുന്നത്. 15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും , കർഷകർക്ക് 10 ലക്ഷം രൂപ വരെ കാർഷിക വായ്പ,ജലസേചനമേഖലയ്ക്ക് 500 കോടിയുടെ നബാർഡ് സഹായം, തുടങ്ങിയവയാണ് ശ്രദ്ധേയ പ്രഖ്യാപനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button