മഹേന്ദ്ര സിംഗ് ധോണി ഒരു തവണ കൂടി ക്യാപ്റ്റനാകുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയായിരിക്കും .
ധോണിയെ കൂടാതെ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണും ജര്‍ഖണ്ഡ് ടീമിലുണ്ട്. പരിക്കേറ്റതിനാല്‍ ഏരെ നാളായി കളിക്കളത്തിന് പുറത്തായിരുന്നു വരുണ്‍.ബംഗാളില്‍ വെച്ച് ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന മത്സങ്ങള്ക്കാണ് ധോണി ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ നായകനാകുന്നത്
Post Your Comments