News

പദ്‌മശ്രീ പുരസ്കാരങ്ങളിൽ “പ്രാഞ്ചിയേട്ടന്മാരെ” ഒഴിവാക്കാനായെന്ന് ആർ എസ് എസ്

ഈ വർഷത്തെ പദ്‌മശ്രീ പുരസ്കാരങ്ങളിൽ സ്വാധീനം ചെലുത്താനായെന്ന അവകാശവാദവുമായി ആർ എസ് എസ് . പതിവിന് വിരുദ്ധമായി പദ്‌മ പുരസ്കാരങ്ങൾ അർഹിച്ചവർക്ക് കിട്ടിയതിന് പിന്നിൽ തങ്ങളാണെന്നാണ് ആർ എസ് എസ് അവകാശപ്പെടുന്നത് . അനധികൃത ശുപാർച്ചകളുമായെത്തുന്ന പ്രാഞ്ചിയേട്ടന്മ്മാരെ ഒഴിവാക്കാനായി. സർക്കാർ കേന്ദ്രത്തിനയച്ച ലിസ്റ്റ് അവഗണിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് ആർ എസ് എസ് പരാമർശം . എന്നാൽ യു ഡി എഫും , എൽ ഡി എഫും ഈ അവകാശവാദത്തെ നിഷേധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button